ചെറുഞാറ | |
---|---|
ചെറുഞാറ, ശ്രീഹരിക്കോട്ടയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Eugenia
|
Species: | E. bracteata
|
Binomial name | |
Eugenia bracteata (Willd) Roxb ex DC
| |
Synonyms | |
|
തെക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ഒരു നിത്യഹരിതകുറ്റിച്ചെടിയാണ് ചെറുഞാറ (ശാസ്ത്രീയനാമം: Eugenia bracteata). വേര് അരച്ച് ആട്ടിൻപാലുമായി ചേർത്ത് ടോൺസിലിറ്റിസ്, മോണപഴുപ്പ് എന്നീ അസുഖങ്ങൾക്ക് ഉപയോഗിക്കാറുണ്ട്[1].
Sagarbatua koli (ഒറിയ)