ചെറുഞാവൽ | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. microphyllum
|
Binomial name | |
Syzygium microphyllum | |
Synonyms | |
|
10 മീറ്റർ വരെ ഉയരം വയ്ക്കുന്ന,[1] പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചെറുഞാവൽ. (ശാസ്ത്രീയനാമം: Syzygium microphyllum).ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു. അഗസ്ത്യമലയുടെ ഒരു ചെറിയ പ്രദേശത്തു മാത്രമേ കാണാറുള്ളൂ. Syzygium gambleanum എന്ന പേരിൽ നേരത്തെ ഇതിനെ പഠിച്ചപ്പോൾ വംശനാശം സംഭവിച്ച സസ്യമാണിത് എന്നാണു കരുതിയത്. [2]