ചെറുതേക്ക് | |
---|---|
ചെറുതേക്ക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Rotheca |
Species: | R. serrata |
Binomial name | |
Rotheca serrata | |
Synonyms | |
|
Lamiaceae കുടുംബത്തിൽപ്പെട്ട പൂക്കളുണ്ടാകുന്ന ഒരിനം ചെടിയാണ് ചെറുതേക്ക്. (ശാസ്ത്രീയനാമം: Rotheca serrata).ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ. കാന്തഭംഗി എന്നും പേരുണ്ട്. blue fountain bush, blue-flowered glory tree, beetle killer എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.