ചെറുപനച്ചി | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | B. stipularis
|
Binomial name | |
Bridelia stipularis (L.) Blume
| |
Synonyms | |
|
മരങ്ങളിലും മറ്റും കയറി വളരുന്ന ഒരു വള്ളിച്ചെടിയാണ് കഞ്ഞിക്കൊട്ടം, നെയ്യുന്നം, ചെറുകോൽപനച്ചി, ചെറുമൻകൊട്ടം എന്നെല്ലാം അറിയപ്പെടുന്ന ചെറുപനച്ചി.(ശാസ്ത്രീയനാമം: Bridelia stipularis). പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലെല്ലാം കാണപ്പെടുന്നു. ഇലയും വേരും ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു[1]. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്[2]. മലേഷ്യയിലും ഫിലിപ്പൈൻസിലും ചെറുപനച്ചി ഔഷധമായി ഉപയോഗിച്ചുവരുന്നു[3]. Acrocercops quadrisecta നിശാശലഭത്തിന്റെ ലാർവ ചെറുപനച്ചിയുടെയും മുള്ളുവേങ്ങയുടെയും ഇലകൾ ഭക്ഷിക്കാറുണ്ട്.