ലഡാക്ക് സ്വദേശിയായ സിവിൽ എഞ്ചിനീയറാണ് ചെവാങ് നോർഫൽ. പന്ത്രണ്ടിലധികം കൃത്രിമ ഗ്ലേഷിയറുകൾ(ഒഴുകിനടക്കുന്ന മഞ്ഞുകട്ടി) സൃഷ്ടിച്ച ചെവാങ് 'ഐസ്മാൻ 'എന്നാണറിയപ്പെടുന്നത്.[1][2] 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.