ചോലനൂല | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Aquifoliales |
Family: | Aquifoliaceae |
Genus: | Ilex |
Species: | I. gardneriana
|
Binomial name | |
Ilex gardneriana |
പശ്ചിമഘട്ടതദ്ദേശവാസിയായിരുന്ന വലിയ [2]ഒരു മരമാണ് ചോലനൂല അഥവാ ചോലവെള്ളോടി. (ശാസ്ത്രീയനാമം: Ilex gardneriana).ആവാസവ്യവസ്ഥയുടെ നാശത്തിനാൽ വംശനാശം സംഭവിച്ചു. [3]