തിരുവാനൈക്കാവൽ | |
---|---|
![]() | |
തമിഴ് നാട്ടിലെ സ്ഥാനം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | തൃശ്ശിനാപ്പള്ളി |
നിർദ്ദേശാങ്കം | 10°51′12″N 78°42′20″E / 10.85333°N 78.70556°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ജംബുകേശ്വരർ (ശിവൻ) അഖിലാണ്ടേശ്വരി (പാർവതി) |
ആഘോഷങ്ങൾ | ബ്രഹ്മോത്സവം, വസന്തോത്സവം |
ജില്ല | തൃശ്ശിനാപ്പള്ളി |
സംസ്ഥാനം | തമിഴ് നാട് |
രാജ്യം | ![]() |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | ദ്രാവിഡ വാസ്തുവിദ്യ |
സ്ഥാപകൻ | കോച്ചെങ്കണ ചോഴൻ |
പൂർത്തിയാക്കിയ വർഷം | രണ്ടാം നൂറ്റാണ്ട് |
തമിഴ് നാട്, സംസ്ഥാനത്തിലെ തൃശ്നാപ്പള്ളി ജില്ലയിലെ ഒരു പ്രശസ്ത ശിവക്ഷേത്രമാണ് ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ]]. ഏകദേശം 1,800 വർഷങ്ങൾക്ക് മുൻപ് പുറനാനൂറ് അകവൽ പാട്ടുകളിൽപ്പറയുന്ന ആദ്യകാല ചോഴന്മാരിൽ ഒരാളായ കോച്ചെങ്കണാൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണിത്.