ജക്ലപ്പള്ളിസോറസ്

Jaklapallisaurus
Temporal range: Late Triassic, 203 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
Family: Plateosauridae
Genus: Jaklapallisaurus
Novas et al., 2011
Species:
ജ. asymmetrica
Binomial name
ജക asymmetrica
Novas et al., 2011

സോറാപോഡമോർഫ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ജക്ലപ്പള്ളിസോറസ്. സസ്യഭോജി ആയ ഇവ ജീവിച്ചിരുന്നത് അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് . ആന്ധ്രാപ്രദേശിലെ ലോവേർ ധർമ്മരം ഫൊർമെഷനിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. പേര് വരുന്നത് ഫോസ്സിൽ കിട്ടിയ ഗ്രാമത്തിന്റെ പേരിൽ നിന്നും ആണ് ജക്ലപ്പള്ളി. ഹോലോ ടൈപ്പ് ISI R274.[1]

കണ്ടുപിടിത്തവും നാമകരണവും

[തിരുത്തുക]

ജക്ലപള്ളിസോറസിന്റെ ഫോസിൽ മാതൃക, ISI R274, പ്രൺഹിത-ഗോദാവരി തടത്തിലെ അപ്പർ മലേരി രൂപീകരണത്തിൽ നിന്ന് (നോറിയൻ-റേഷ്യൻ കാലഘട്ടത്തിൽ) ശേഖരിച്ച പോസ്റ്റ്ക്രാനിയൽ മെറ്റീരിയലാണ്. 2011-ൽ ഫെർണാണ്ടോ ഇ നോവാസ്, മാർട്ടിൻ ഡി എസ്കുറ, ശങ്കർ ചാറ്റർജി, തറവാട്ട്.എസ്.കുട്ടി എന്നിവർ ചേർന്നാണ് ഇതിന് ആദ്യമായി പേര് നൽകിയത്.

അവലംബം

[തിരുത്തുക]