ജഗന്നാഥ് പ്രസാദ് ദാസ് | |
---|---|
ജനനം | 1936 പുരി, ഒഡിഷ |
തൂലികാ നാമം | J.P., J.P. Das |
ഭാഷ | ഒറിയ, ഇംഗ്ലീഷ് |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | Ravenshaw University |
Period | 1960s |
Genre | കവി |
ശ്രദ്ധേയമായ രചന(കൾ) | പരികർമ (Poetry) Je Jahar Nirjanata |
അവാർഡുകൾ | സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2006) |
ഒരു ഒറിയ എഴുത്തുകാരനാണ് ജഗന്നാഥ് പ്രസാദ് ദാസ് (ജനനം: 1936).
1936ൽ ഒഡിഷയിലെ പുരിയിൽ ജനനം.
ഒറിയ ഭാഷയിലാണ് ദാസ് എഴുതിത്തുടങ്ങിയത്.