ജതിൻദാസ് | |
---|---|
ജനനം | 1941 |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്, Bombay |
അറിയപ്പെടുന്നത് | ചിത്രകല, ശിൽപ്പം |
ജീവിതപങ്കാളി(കൾ) | വർഷ ദാസ് |
പത്മഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും ശിൽപ്പിയുമാണ് ജതിൻദാസ്[1]
ഒറീസ്സയിൽ 1941 ൽ ജനിച്ചു. ജെ.ജെ. സ്കൂൾഓഫ് ആർട്സിൽ നിന്ന് ഡിപ്ലോല നേടി.ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ ചിത്രകലാ പ്രൊഫസറായിരുന്നു. ഹെൽസിങ്കി,ലണ്ടൻ,ബർമിംഗ്ഹാം, ആംസ്റ്റർഡാം,ഫ്രാങ്ക്ഫർട്ട്,വെസ്റ്റ് ജർമ്മനി എന്നിവടങ്ങളിൽ ചിത്ര കലാ പ്രദർശനം നടത്തി.ഉത്കലാ അവാർഡ്,ഭാരത് നിർവാൺ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2]