ജനാർദനൻ (സംസ്കൃതം: जनार्दन) പുരാണങ്ങളിലെ വിഷ്ണുവിൻ്റെ വിശേഷണവും രൂപവുമാണ്. ജനാർദ്ദനൻ എന്നാൽ, ജനങ്ങളെ അറിയുന്നവൻ, "എല്ലാ ജീവജാലങ്ങളുടെയും യഥാർത്ഥ വാസസ്ഥലവും സംരക്ഷകനുമായവൻ" എന്നാണ്. [1] വർക്കലയിൽ സ്ഥിതി ചെയ്യുന്ന ജനാർദ്ദനസ്വാമി ക്ഷേത്രമാണ് കേരളത്തിലെ ഒരു പ്രധാന ആരാധനാലയം.