ജമ്മലമഡുഗു

Jammalamadugu
Mahatma Gandhi statue in Jammalamadugu
Mahatma Gandhi statue in Jammalamadugu
Jammalamadugu is located in Andhra Pradesh
Jammalamadugu
Jammalamadugu
Location at Kadapa district in Andhra Pradesh, India
Coordinates: 14°51′N 78°23′E / 14.85°N 78.38°E / 14.85; 78.38
CountryIndia
StateAndhra Pradesh
RegionRayalaseema
DistrictKadapa
വിസ്തീർണ്ണം
 • ആകെ
24.83 ച.കി.മീ. (9.59 ച മൈ)
ഉയരം184 മീ (604 അടി)
ജനസംഖ്യ
 (2011)[3]
 • ആകെ
46,069
 • ജനസാന്ദ്രത1,900/ച.കി.മീ. (4,800/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
516434
Vehicle registrationAP-03
വെബ്സൈറ്റ്Jammalamadugu Municipality

ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും റെവന്യൂഡിവിഷനുമാണ് ജമ്മലമഡുഗു. ഇത് ജമ്മലമഡുഗു റവന്യു ഡിവിഷനിലെ ജമ്മലമഡുഗു താലൂക്കിലാണ്.[4]

ഭൂമിശാസ്ത്രം

[തിരുത്തുക]

ജമ്മലമഡുഗു 14°50′N 78°24′E / 14.83°N 78.4°E / 14.83; 78.4.[5] ആണു സ്ഥാനം. ഈ സ്ഥലത്തിന്റെ ശരാശരി ഉയരം 169 metres (554 feet)ആകുന്നു.

ജനസംഖ്യാവിവരം

[തിരുത്തുക]

2001ലെ സെൻസസ് പ്രകാരം,[6] ജമ്മലമഡുഗുവിൽ ഏതാണ്ട് 46,000 ആണു ജനസംഖ്യ. പുരുഷന്മാർ 49% ആണ് എന്നാൽ സ്ത്രീകൾ 51% വരും. ജമ്മലമഡുഗുവിലെ സാക്ഷരതാനിരക്ക് 79.5% ആണ്. ഇത് ദേശീയ സാക്ഷരതാനിരക്കായ 59.5%നേക്കാൾ കൂടുതലാണ്: പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 85% ആണെങ്കിൽ, സ്ത്രീകളൂടേത് 74% മാത്രമേയുള്ളു. 11% ജനങ്ങളും 6 വയസ്സിനു താഴെമാത്രം പ്രയമായവരാണ്.

ഗതാഗതം

[തിരുത്തുക]
Jammalamadugu Railway Station Entrance

ജമ്മലമഡുഗു ദേശീയപാത 67ൽ ആണുള്ളത്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ കഡപ്പ എന്നിവിടങ്ങളിലേയ്ക്ക് ഇവിടെനിന്നും പതിവായി ബസ്സുകളുണ്ട്.

ജമ്മലമഡുഗു റെയിൽവേ സ്റ്റേഷൻ നന്ദ്യാൽ-യെർറഗുണ്ട്‌ല സെകഷനിൽ ആണുള്ളത്. ഗുണ്ടക്കൽ റെയിൽവേ ഡിവിഷന്റെ പരിധിയിൽപ്പെടുന്നു.[7]

അവലംബം

[തിരുത്തുക]
  1. "Basic Information of Municipality". Commissioner & Director of Municipal Administration. Municipal Administration & Urban Development Department, Govt. of Andhra Pradesh. Retrieved 19 November 2014.
  2. "Elevation for Jammalamadugu". Veloroutes. Archived from the original on 2015-01-12. Retrieved 12 August 2014.
  3. "Census 2011". The Registrar General & Census Commissioner, India. Retrieved 12 August 2014.
  4. "Revenue Divisions and Mandals". Official website of YSR Kadapa District. National Informatics Centre- Kadapa, Andhra Pradesh. Retrieved 23 May 2015.
  5. Falling Rain Genomics, Inc - Jammalamadugu
  6. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
  7. "Nandyal-Yerranguntla rail line commissioned". The Hindu (in Indian English). 24 August 2016. Retrieved 24 August 2016.