Jaydev Kenduli জয়দেব কেন্দুলি Kendubillo | |
---|---|
Village | |
Coordinates: 23°38′N 87°26′E / 23.63°N 87.43°E | |
Country | India |
State | West Bengal |
District | Birbhum |
ഉയരം | 48 മീ(157 അടി) |
(2001) | |
• ആകെ | 2,755 |
• Official | Bengali, English |
സമയമേഖല | UTC+5:30 (IST) |
Lok Sabha constituency | Bolpur |
Vidhan Sabha constituency | Bolpur |
വെബ്സൈറ്റ് | birbhum |
ഇലമ്പസാർ കമ്മ്യൂണിറ്റിയിലെ ഗ്രാമവും ഗ്രാമപഞ്ചായത്തും ആണ് ജയദേവ് കെൻഡുലി. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയുടെ ബോൾപൂർ ഉപവിഭാഗത്തിലെ വികസന ബ്ലോക്ക് ആണിത്. ഇവിടം ജയദേവന്റെ ജന്മസ്ഥലമായി അനേകർ വിശ്വസിച്ചുവരുന്നു. ഇതിനെക്കുറിച്ച് പണ്ഡിതന്മാർ ഇന്നുവരെയും ചർച്ചചെയ്യുന്നു.[1]നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും ആയി ഇവിടെ ഒരു മതകേന്ദ്രമായി വളർന്നിരിക്കുന്നു. ഈ ഗ്രാമം വാർഷിക മേളയായ ബൗൾ ഫെയറിന് പ്രശസ്തമാണ്. മകരസംക്രാന്തി ചടങ്ങിലാണിത് സംഘടിപ്പിക്കപ്പെടുന്നത്.