ഖമർ സാമ്രാജ്യത്തിലെ ജയവർമൻ ഏഴാമന്റെ രണ്ട് ഭാര്യമാരിൽ ഒരാളാണ് ജയരാജാദേവി. ജയരാജാദേവിയെ വിവാഹം കഴിച്ച അദ്ദേഹം, ജയരാജാദേവിയുടെ മരണശേഷം അവരുടെ സഹോദരി ഇന്ദ്രദേവിയെ വിവാഹം കഴിച്ചു.[1] ജയവർമ്മനിൽ മതപരമായും അല്ലാതെയും ഏറ്റവും സ്വാധീനം ചെലുത്തിയ ഭാര്യയാണ് ജയരാജദേവി. [2]