ജയവർമ്മൻ I കമ്പൂച്ചിയ രാജ്യത്തിനുപുറത്ത്വികാസം പ്രാപിച്ച ഖെമർ രാജവംശത്തിലെ ആദ്യത്തെ രാജാവാണെന്നു കരുതപ്പെടുന്നു. അദ്ധെഃഅം 657 മുതൽ 681 വരെ ഭരിച്ചു. ഇദ്ദേഹത്തിന്റെയും പിൻ ഗാമിയായ ഭാവവർമ്മൻ II ന്റെയും കാലഖട്ടത്തിൽ ഫൂനാൻ സംസ്ക്കാരം കൈയ്യടക്കിവച്ചിരുന്ന പ്രദേശത്തും ഖെമർ രാജാക്കന്മാരുടെ ശക്തി ഘനീകരിക്കുകയുണ്ടായി. എന്നിരുന്നാലും പുത്രന്മാരായിട്ടുള്ള കിരീടാവകാശികളില്ലാത്തതിനാൽ കമ്പോഡിയ വിഭജിക്കപ്പെട്ട് ഒരു ഭരണാധികാരിയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്നു
മുൻഗാമി | ചെൻല രാജാവ് 657-681 |
പിൻഗാമി Queen ജയവേദി
|