James Collip | |
---|---|
![]() J. B. Collip in his office at McGill University ca. 1930 | |
ജനനം | James Bertram Collip നവംബർ 20, 1892 |
മരണം | ജൂൺ 19, 1965 | (പ്രായം 72)
കലാലയം | University of Toronto |
അറിയപ്പെടുന്നത് | Insulin[2] |
അവാർഡുകൾ | Flavelle Medal (1936) Fellow of the Royal Society[1] |
Scientific career | |
Fields | Biochemistry |
കനേഡിയൻ ജീവരസതത്രജ്ഞനാണ് ജയിംസ് കോളിപ്.(ജ:നവം:20, 1892 –മ: ജൂൺ 9, 1965).ഇൻസുലിന്റെ കണ്ടുപിടിത്തത്തിൽ നിർണ്ണായക പങ്കാണ് കോളിപ് വഹിച്ചത്. പ്രമേഹ രോഗിയായ ലിയോനാർഡ് തോംസൺ എന്ന ബാലനിൽ കോളിപ് സംബന്ധിച്ച് നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു.ഹോർമോണുകളെ സംബന്ധിച്ച കോളിപ്പിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്.[3]
{{cite web}}
: Missing or empty |title=
(help)