ജയ്മാല ശിലേദർ
| |
---|---|
![]() ജയ്മാല ശിലേദർ | |
പശ്ചാത്തല വിവരങ്ങൾ | |
തൊഴിൽ(കൾ) | ചലച്ചിത്രപിന്നണിഗായിക |
പ്രമുഖ മറാഠി സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമാണ് ജയ്മാല ശിലേദാർ (മരണം:8 ആഗസ്റ്റ് 2013). മറാഠിയിൽ ഒപ്പേറ സംഗീതലോകത്തിന് തുടക്കമിട്ടത് ഇവരാണ്. നിരവധി മറാഠി സിനിമകളിൽ പിന്നണിഗാനം ആലപിച്ചിട്ടുണ്ട്. പ്രമുഖ ഗായകനായ ജയ്‌റാം ശിലേദറാണ് ഭർത്താവ്. പ്രശസ്തമായ നിരവധി മറാഠി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.[1]
{{cite news}}
: Check date values in: |accessdate=
(help)