ജഹാംഗീർ സബാവാല | |
---|---|
ജനനം | 23 ഓഗസ്റ്റ് 1922 |
മരണം | 2 സെപ്റ്റംബർ 2011 ഇന്ത്യ | (പ്രായം 89)
തൊഴിൽ | ചിത്രകാരൻ |
ദേശീയത | ഇന്ത്യ |
Period | ഇരുപതാം നൂറ്റാണ്ട് |
കയ്യൊപ്പ് |
ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാരതീയ വക്താക്കളിൽ ഒരാളായിരുന്നു ജഹാംഗീർ സബാവാല (1922 - 2011 ഓഗസ്റ്റ് 2). 1977-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു[1]. വാഷിങ്ടൺ, പാരീസ്, വെനീസ്, ബെർലിൻ എന്നിവിടങ്ങളിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
1922- ൽ മുംബൈയിൽ ജനിച്ചു. 1944 ൽ മുംബൈ ജെ.ജെ.ആർട് സ്‌കൂളിൽ നിന്നും ചിത്രകല അഭ്യസിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ലണ്ടനിലും പാരീസിലുമെത്തി. 1994-ൽ കേന്ദ്രസർക്കാരിന്റെ പുരസ്‌കാരവും നിരവധി ദേശീയ-അന്തർദേശീയ ബഹുമതികളും കരസ്ഥമാക്കി.