ജഹോയ്ലോസോറസ് Temporal range: Early Cretaceous,
| |
---|---|
![]() | |
Life restoration | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Jeholosauridae |
Genus: | †Jeholosaurus Xu et al., 2000 |
Species: | †J. shangyuanensis
|
Binomial name | |
†Jeholosaurus shangyuanensis Xu et al., 2000
|
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചരുന്ന ഒരു ദിനോസർ ആണ് ജഹോയ്ലോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . ചെറിയ ഒരു മിശ്രഭോജി ആയിരുന്നു ഇവ.[1]
പ്രായപൂർത്തിയായവക്ക് 150 സെന്റീ മീറ്റർ വരെ നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു . പ്രായപൂർത്തി ആവാത്ത ഒരു സ്പെസിമെൻ ആണ് ഫോസിൽ ആയി ലഭിച്ചിട്ടുള്ളത് അത് കാരണം തന്നെ മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല .[2]
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ്.