Primrose jasmine | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Oleaceae |
Genus: | Jasminum |
Species: | J. mesnyi
|
Binomial name | |
Jasminum mesnyi | |
Synonyms[1] | |
Jasminum primulinum Hemsl. ex Baker |
പ്രൈംറോസ് ജാസ്മിൻ അല്ലെങ്കിൽ ജപ്പാനീസ് ജാസ്മിൻ എന്നും അറിയപ്പെടുന്ന ജാസ്മീനം മെസ്നി വിയറ്റ്നാമും തെക്കൻ ചൈനയും (ഗുയിഷോ, സിചുവൻ, യുന്നാൻ) സ്വദേശികളായ ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. മെക്സിക്കോ, ഹോണ്ടുറാസ്, തെക്കൻ അമേരിക്കയിലെ ചില ഭാഗങ്ങളിൽ (ഫ്ലോറിഡ, ജോർജിയ, അലബാമ, ലൂസിയാന, ടെക്സാസ്, അരിസോണ) എന്നീ മേഖലകളിൽ പ്രകൃതിദത്തമായി കാണപ്പെടുന്നു.[1][2][3]
റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് ജാസ്മീനം മെസ്നി നേടിയിരുന്നു.[4][5]