ഇന്ത്യയിലെ ഒരു സംസ്ഥാനമായ ജാർഖണ്ഡിൽ ഇരുപത്തിനാല് ഭരണ ജില്ലകളുണ്ട്. [1]
ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു ജില്ല എന്നത് ഒരു ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ഉൾപ്പെടുന്ന ഒരു ഉദ്യോഗസ്ഥൻ (ജില്ലാകളക്ടർ)നയിക്കുന്ന ഒരു ഭരണപരമായ ഭൂമിശാസ്ത്ര യൂണിറ്റാണ്. ജില്ലാ മജിസ്‌ട്രേറ്റിനെയോ ഡെപ്യൂട്ടി കമ്മീഷണറെയോ സഹായിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണപരമായ സേവനങ്ങളുടെ വിവിധ വിഭാഗങ്ങളിൽ പെട്ട നിരവധി ഉദ്യോഗസ്ഥരാണ്.
ഒരു പോലീസ് സൂപ്രണ്ട്, ഇന്ത്യൻ പോലീസ് സർവീസിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ക്രമസമാധാനപാലനത്തിന്റെയും അനുബന്ധ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നു.
ജാർഖണ്ഡ് സംസ്ഥാനത്തിന് രൂപീകരണ സമയത്ത്18 ജില്ലകൾ ഉണ്ടായിരുന്നു. പിന്നീട് ഈ ജില്ലകളെ അതിർത്തികൾ പുനർനിർണയിച്ച് 24 ജില്ലകളാക്കി. . 23-ഉം 24-ഉം ജില്ലകളായ - ഖുന്തിയും രാംഗഢും (യഥാക്രമം റാഞ്ചി, ഹസാരിബാഗ് ജില്ലകളിൽ നിന്ന് വേർതിരിച്ചത്) 2007 സെപ്റ്റംബർ 12-ന് ഒരു ജില്ലയാക്കി. അങ്ങനെ ഇപ്പോൾ 23 ജില്ലകൾ ആണ് ഉള്ളത്.
ജാർഖണ്ഡിൽ 24 ജില്ലകളുണ്ട്, അവ 5 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങൾ ഇവയാണ്:
ജില്ലകളുടെ പട്ടിക ചുവടെ:
SI No. | Code | District | Headquarters | Area[2] (km2) | Population (2011) | Population Density (/km2) | Map |
---|---|---|---|---|---|---|---|
1 | BO | Bokaro | Bokaro Steel City | 2,883 | 2,062,330 | 715 | ![]() |
2 | CH | Chatra | Chatra | 3,718 | 1,042,886 | 280 | ![]() |
3 | DE | Deoghar | Deoghar | 2,477 | 1,492,073 | 602 | ![]() |
4 | DH | Dhanbad | Dhanbad | 2,040 | 2,684,487 | 1316 | ![]() |
5 | DU | Dumka | Dumka | 3,761 | 1,321,442 | 351 | ![]() |
6 | ES | East Singhbhum | Jamshedpur | 3,562 | 2,293,919 | 644 | ![]() |
7 | GA | Garhwa | Garhwa | 4,093 | 1,322,784 | 323 | ![]() |
8 | GI | Giridih | Giridih | 4,962 | 2,445,474 | 493 | ![]() |
9 | GO | Godda | Godda | 2,266 | 1,313,551 | 580 | ![]() |
10 | GU | Gumla | Gumla | 5,360 | 1,025,213 | 191 | ![]() |
11 | HA | Hazaribagh | Hazaribagh | 3,555 | 1,734,495 | 488 | ![]() |
12 | Jamtara | Jamtara | 1,811 | 791,042 | 437 | ![]() | |
13 | Khunti | Khunti | 2,535 | 531,885 | 210 | ![]() | |
14 | KO | Kodarma | Kodarma | 1,433 | 716,259 | 282 | ![]() |
15 | Latehar | Latehar | 4,291 | 726,978 | 169 | ![]() | |
16 | LO | Lohardaga | Lohardaga | 1,502 | 461,790 | 307 | ![]() |
17 | PK | Pakur | Pakur | 1,811 | 900,422 | 497 | ![]() |
18 | PL | Palamu | Medininagar | 4,393 | 1,939,869 | 442 | ![]() |
19 | Ramgarh | Ramgarh Cantonment | 1,341 | 949,443 | 708 | ![]() | |
20 | RA | Ranchi | Ranchi | 5,097 | 2,914,253 | 572 | ![]() |
21 | SA | Sahibganj | Sahibganj | 2,063 | 1,150,567 | 558 | ![]() |
22 | Saraikela Kharsawan | Saraikela | 2,657 | 1,065,056 | 401 | ![]() | |
23 | Simdega | Simdega | 3,774 | 599,578 | 159 | ![]() | |
24 | WS | West Singhbhum | Chaibasa | 7,224 | 1,502,338 | 208 | ![]() |
<ref>
ടാഗ്;
:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.