ജിബ്രെയ്നി

ജിബ്രെയ്നി
പ്രമാണം:Gbrainy logo.svg
Original author(s)Jordi Mas
വികസിപ്പിച്ചത്The GNOME Project
ആദ്യപതിപ്പ്ഓഗസ്റ്റ് 22, 2007; 17 വർഷങ്ങൾക്ക് മുമ്പ് (2007-08-22)
Stable release
2.3.1 / ഒക്ടോബർ 4, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-10-04)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC#
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
തരംBrain teaser
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്wiki.gnome.org/Apps/gbrainy

ജിബ്രെയ്നി ഗ്നോം പണിയിടത്തിനായുണ്ടാക്കിയ ബുദ്ധി പരിശോധനാ ചലഞ്ച് ഉള്ള ഗെയിം ആണ്. ഇത് വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനായി രൂപകല്പന ചെയ്തതാണ്. C#[2] ലാണ് ഈ ഗെയിം എഴുതപ്പെട്ടിട്ടുള്ളത്. പിന്നീട് മൈക്രോസോഫ്റ്റ് വിൻഡോസിൽ ഇത് ഷുഗർ ഗ്രാഫിക്കൽ സംവിധാനത്തിലേക്ക് പകർത്തിയെഴുതുകയാണ് ചെയ്തത്,[3]

ഇത് താഴെപ്പറയുന്ന വിവിധ ബുദ്ധിപരിശോധനകൾ ഉൾപ്പെടുന്നു.

  • ലോജിക്കൽ പസിലുകൾ - ചിന്താശേഷിയും റീസണിഗ് ശേഷിയും ചലഞ്ച് ചെയ്യുന്ന കളികൾ
  • മനക്കണക്ക് - മനക്കണക്ക് ചെയ്ത് മനസ്സിൽ വിവിധ ഗണിതക്രീയകൾ ചെയ്യാനുള്ള ശേഷി അളക്കുന്നു
  • ഓർമ്മശക്തി പരിശീലനം - ഓർമ്മശക്തി പരിശോധിക്കാനും വർദ്ധിപ്പിക്കാനുമുള്ള കളികൾ
  • ഭാഷാ ശേഷികൾ - ഭാഷാ ശേഷി വർദ്ധിപ്പിക്കാനുള്ള കളികൾ

അവലംബം

[തിരുത്തുക]
  1. https://git.gnome.org/browse/gbrainy/commit/?id=82bd3280a13f8ddaeab091a6958d368bc01578fd
  2. "gBrainy: un entrenador mental en GNU/Linux" (in സ്‌പാനിഷ്). Retrieved 2008-06-20.
  3. de Icaza, Miguel. "Mono on the OLPC".