ജിയൂറ്റിസോറസ് | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Jiutaisaurus Wu et al., 2006
|
Species | |
|
ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു വലിയ ദിനോസർ ആണ് ജിയൂറ്റിസോറസ് .
2006 ൽ ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയത്. ആകെ പതിനെട്ട് നട്ടെല്ലുകൾ മാത്രം ആണ് ഫോസിൽ ആയി കിട്ടിയിട്ടുള്ളത് . ഇതിനെ അടിസ്ഥാനപ്പെടുത്തി ആണ് വർഗ്ഗീകരണം നടന്നത് .