ജിസ് ജോയ് | |
---|---|
ജനനം | |
തൊഴിൽ(s) | സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് |
സജീവ കാലം | 2003 – നിലവിലും |
ജീവിതപങ്കാളി | Naiji |
കുട്ടികൾ | യൊഹാൻ Nithara[2] |
ബന്ധുക്കൾ | തോമസ് ജോയ് (പിതാവ്) പുഷ്പ (മാതാവ്) |
ജിസ് ജോയ് മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും എഴുത്തുകാരനും, സംവിധായകനും, ഗാനരചയിതാവുമാണ്. ബൈസിക്കിൾ തീവ്‌സ് എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന അല്ലു അർജുൻ ചിത്രങ്ങളിൽ അദ്ദേഹത്തിനുവേണ്ടി ജിസ് ജോയ് ശബ്ദം നൽകാറുണ്ട്.
തെലുങ്ക് നടൻ അല്ലു അർജുന് വേണ്ടി തെലുങ്കു ചിത്രങ്ങളുെ മലയാളം പതിപ്പുകൾക്കും പൃഥ്വിരാജിന്റെ ഡബ്ബ് ചെയ്ത ചിത്രങ്ങൾക്കും ശബ്ദം നൽകുന്ന ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ജിസ് ജോയ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.[2] പിന്നീട്, വിവിധ പരസ്യങ്ങളുടെ സംവിധായകനായും തിരക്കഥാകൃത്തായും പ്രവർത്തിച്ചു.[3]
Year | Film | Credited as | Notes | Ref | ||
---|---|---|---|---|---|---|
Director | Story | Screenplay | ||||
2013 | ബൈസിക്കിൾ തീവ്‌സ് | അതെ | അതെ | അതെ | സംവിധായകനായി അരങ്ങേറ്റം | [4] |
2017 | സൺഡേ ഹോളിഡേ | അതെ | അതെ | [5] | ||
2019 | വിജയ് സൂപ്പറും പൌർണ്ണമിയും | അതെ | അതെ | Remake of Telugu film Pelli Choopulu | [6] | |
2021 | മോഹൻകുമാർ ഫാൻസ് | അതെ | അതെ | [7][8] | ||
2022 | ഇന്നലെ വരെ | അതെ | അതെ | SonyLIV Film | [9] | |
2024 | തലവൻ | അതെ | [10] |
Year | Film | Song | Music composer |
---|---|---|---|
2017 | സൺഡേ ഹോളിഡേ | "മഴ പാടും" | ദീപക് ദേവ് |
"ഒരു നോക്കു കാണുവാൻ" | |||
"ആരോ കൂടെ" | |||
"കണ്ടോ നിന്റെ കണ്ണിൽ" | |||
2019 | വിജയ് സൂപ്പറും പൌർണ്ണമിയും | "എന്താണീ മൌനം" | പ്രിൻസ് ജോർജ്ജ് |
"പൌർണ്ണമി സൂപ്പറല്ലേ" | |||
"ഏതോ മഴയിൽ" | |||
"പകലായ്" | |||
"ആരാരോ" | |||
"പണിയാകെ പാളി" | |||
"നിസരിസ തീം" |
Film title | Actor | Character | Dub Language | Original Language | Original Year Release | Dub Year Release | Notes |
---|---|---|---|---|---|---|---|
ബ്ലാക്ക് | നിയാസ് മുസലിയാർ | പാപ്പാടി സാബു | മലയാളം | 2004 | |||
അന്നൊരിക്കൽ | നരേൻ | ബെന്നി വർഗ്ഗീസ് | 2005 | ||||
തസ്കരവീരൻ | നിയാസ് മുസലിയാർ | ജോണി ഈപ്പൻ | 2005 | ||||
വർഗ്ഗം | രഞ്ജി വ. നായർ | ഡെന്നീസ് ചാക്കോ | 2006 | ||||
ദേവൻ | എക്സ് എം.എൽ.എ. ഉമ്മൻ ചാക്കോ | ||||||
എന്നിട്ടും | ഡിനു ഡെന്നീസ് | പ്രേം ഗോപാൽ | 2007 | ||||
ചെമ്പട | ഗോവിന്ദ് | ആകാശ് | 2008 | ||||
ഗോപാലപുരാണം | രമണ | ഗോപാലകൃഷ്ണൻ | 2008 | ||||
ഫോർ ഫ്രണ്ട്സ് | മണിക്കുട്ടൻ | വിഷ്ണു | 2010 | ||||
ഉപ്പുകണ്ടം ബ്രദേർസ്: ബാക്ക് ഇൻ ആക്ഷൻ. | ശ്രീകാന്ത് | ഉപ്പുകണ്ടം ബോബി | 2011 | ||||
സെവൻസ് | ജോജു ജോർജ്ജ് | രമേശൻ | 2011 | ||||
ഓർഡിനറി | ജിഷ്ണു രാഘവൻ | ജോസ് മാഷ് | 2012 | ||||
കാശ് | രാജീവി പിള്ള | ശരത് | 2012 | ||||
ഗാംഗോത്രി | അല്ലു അർജ്ജുൻ | സിംഹാദ്രി | മലയാളം | തെലുഗ് | 2003 | 2009 | "സിംഹക്കുട്ടി" എന്നായിരുന്നു മലയാളം ഡബ്ബിംഗ് ടൈറ്റിൽ. |
ആര്യ | ആര്യ | 2004 | |||||
ബണ്ണി | ബണ്ണി അഥവാ രാജ | 2005 | The Malayalam dub was titled: "Bunny: The Lion". | ||||
ഛത്രപതി | പ്രഭാസ് | ശിവജി | |||||
ഹാപ്പി | അല്ലു അർജ്ജുൻ | ബണ്ണി | 2006 | The Malayalam dub was titled: "Happy: Be Happy". | |||
ദേശമുരുഡു | ബാല ഗോവിന്ദ് | 2007 | The Malayalam dub was titled: "Hero: The Real Hero". | ||||
മുന്ന | പ്രഭാസ് | മഹേഷ് അഥവാ മുന്ന | |||||
ദുബായ് സീനു | രവി തേജ | Srinivasan alias Seenu | |||||
പരുഗു | അല്ലു അർജ്ജുൻ | കൃഷ്ണ | 2008 | The Malayalam dub was titled: "Krishna". | |||
ആര്യ 2 | Arya | 2009 | |||||
വരുഡു | Sandeep Mohan Ram | 2010 | The Malayalam dub was titled: "Varan". | ||||
വേദം | Cable Raju | The Malayalam dub was titled: "Killadi: The Robber". | |||||
ബദരീനാഥ് | ബദരീനാഥ് | 2011 | |||||
ഡാം 999 | ജോഷ്വാ ഫ്രെഡറിക് സ്മിത്ത് | Captain Fredrick Brown | ഇംഗ്ലീഷ് | ||||
ജൂലൈ | അല്ലു അർജ്ജുൻ | Ravindra Narayan | തെലുഗ് | 2012 | The Malayalam dub was titled: "Gajapokkiri". | ||
Iddarammayilatho | സഞ്ജു റെഡ്ഡി | 2013 | The Malayalam dub was titled: "Romeo & Juliets". | ||||
Race Gurram | ലക്ഷ്മണൻ/ലക്കി | 2014 | The Malayalam dub was titled: "Lucky The Racer". | ||||
Yevadu | അല്ലു അർജ്ജുൻ (extended cameo) | സത്യ (before surgery) | The Malayalam dub was titled: "Bhaiyya My Brother". | ||||
S/O Satyamurthy | അല്ലു അർജ്ജുൻ | Viraj Anand | 2015 | ||||
Rudhramadevi | Gona Ganna Reddy | ||||||
Sarrainodu | Gana | 2016 | The Malayalam dub was titled: "Yodhavu". | ||||
Duvvada Jagannadham | Duvvada Jagannadham Sastri (Dhruvaraja Jagannadham Shastri in Malayalam version)/DJ | 2017 | The Malayalam dub was titled: "Dhruvaraja Jagannadh". | ||||
Naa Peru Surya, Naa Illu India | സൂര്യ | 2018 | The Malayalam dub was titled: "Ente Peru Surya, Ente Veedu India". | ||||
അലാ വൈകുണ്ഠപുരമുലു | Bantu | 2020 | The Malayalam dub was titled: "Angu Vaikunthapurathu". | ||||
പുഷ്പ: ദ റൈസ് | പുഷ്പ രാജ് | 2021 | |||||
പുഷ്പ2: ദ റൂൾ | പുഷ്പ രാജ് | 2024 |