കേരളീയനായ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യിൽ. 2012-ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ജീതിന്റെ ‘നാർകോപോളിസ്’എന്ന നോവൽ ഇടം പിടിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ്ജിന്റെ മകനാണ് ഇദ്ദേഹം.[1]
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.