ജീൻ അരസനായക |
---|
ജനനം | ജീൻ സോളമൺ |
---|
ദേശീയത | ശ്രീലങ്ക |
---|
തൊഴിൽ | കവി |
---|
ശ്രീലങ്കക്കാരിയായ ഒരു ഇംഗ്ലീഷ് കവയിത്രിയാണ് ജീൻ അരസനായക (ജനനം 1931). ശ്രീലങ്കൻ വംശീയപ്രശ്നങ്ങളും അതിന്റെ ഭീകരതകളുമാണ് അവരുടെ രചനകളുടെ കേന്ദ്രബിന്ദു.
ഡച്ച് - ശ്രീലങ്കൻ മാതാപിതാക്കളുടെ മകളായി കാൻഡിയിലാണ് ജീൻ ജനിച്ചത്. കാൻഡിയിലെ സെന്റ് ആന്റണീസ് കോളേജിൽ അധ്യാപികയായിരുന്നു, പത്തോളം കാവ്യസമാഹാരങ്ങളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[1]
- കിൻഡുര (1973)
- പോയംസ് ഓഫ് സീസൺ ബിഗിനിംഗ് ആൻഡ് എ സീസൺ ഓവർ (1977)
- അപ്പോകാലിപ്സ് '83 (1984)
- ദ ക്രൈ ഓഫ് ദ കൈറ്റ് (1984) - ചെറുകഥാ സമാഹാരം
- എ കൊളോണിയൽ ഇൻഹെരിറ്റൻസ് ആൻഡ് അദർ പോയംസ് (1985)
- ഔട്ട് ഓഫ് അവർ പ്രിസൺ (1987)
- ട്രയൽ ബൈ ടെറർ (1987)
- റെഡന്റ് വാട്ടർസ് ഫ്ലോ ക്ലിയർ Reddened (1991)
- ഷൂട്ടിംഗ് ദ ഫ്ലോറിക്കൻസ് (1993)
- നല്ലൂർ
- റൂയിൻഡ് ഗോപുരം
- മദർ ഇൻ ലാ
- ↑ Abayasekara, Anne. "Those schoolgirl days!". Review of Girls’ High School-Kandy Reminiscences (1879-2004). O.G.A. Souvenir. Rootsweb. Retrieved 2007-12-08.