ജുനോണിയ ഹെഡോണിയ

Brown pansy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. hedonia
Binomial name
Junonia hedonia
(Linnaeus, 1764)[1]
Synonyms
  • Papilio hedonic
  • Precis tradiga
  • Precis hedonia

തെക്കുകിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ജുനോണിയ ഹെഡോണിയ. ബ്രൗൺ പാൻസി, ചോക്ലേറ്റ് പാൻസി, ബ്രൗൺ സോൾജിയർ, ചോക്ലേറ്റ് ആർഗസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Junonia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms