ജുന്റ

സൈനിക ഓഫീസർമാരുടെ കമ്മിറ്റി നിയന്ത്രിക്കുന്ന ഭരണത്തെ ജുന്റ (ഇംഗ്ലീഷ്:  Junta)( /ˈhʊntə/ or /ˈʌntə/) എന്നു പറയും. ഫിജി, ലിബിയ, ബർമ്മ എന്നിവിടങ്ങളിൽ ജുന്റകളാണ് ഭരിക്കുന്നത്. പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം.