ജൂൺ കാൾവുഡ്

ജൂൺ കാൾവുഡ്
പ്രമാണം:June Callwood.jpg
ജനനം
ജൂൺ റോസ് കാൾവുഡ്

ജൂൺ 2, 1924
മരണംഏപ്രിൽ 14, 2007(2007-04-14) (പ്രായം 82)
തൊഴിൽരചയിതാവ്
പത്രപ്രവർത്തകൻ
ആക്ടിവിസ്റ്റ്
Notable credit(s)
Order of Canada
Order of Ontario
Toronto Arts Foundation Lifetime Achievement Award
Canadian News Hall of Fame inductee
ജീവിതപങ്കാളി(കൾ)Trent Frayne
കുട്ടികൾJill Frayne
Brant Frayne
Jesse Frayne
Casey Frayne

ജൂൺ കാൾവുഡ് (ജൂൺ 2, 1924 – ഏപ്രിൽ 14, 2007) ഒരു കനേഡിയൻ പത്രപ്രവർത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയിരുന്നു. കാനഡയിലെ ഒൺറ്റേറിയോയിലെ ചതാമിൽ ജനിച്ചു. അവിടത്തെ ബെല്ലെറിവറിൽ വളർന്നു.

ജീവിതവും പ്രവർത്തനങ്ങളും

[തിരുത്തുക]

ജൂൺ കാൾവുഡ് തന്റെ സഹൊദരിയായ ജയിൻ കാൾവുഡിന്റെ കൂടെ ബെല്ലെറിവറിൽ വളർന്നു. [1][2]

ജൂൺ കാൾവുഡ് ബ്രാന്റ്‌ഫോർഡ് കോളേജിയേറ്റ് ഇൻസ്റ്റിട്യൂട്ടിലെ തന്റെ ഹൈസ്കൂൾ ക്ലാസ്സിൽ വച്ചുതന്നെ പത്രപ്രവർത്തനം നടത്തിത്തുടങ്ങി. അവിടെ വർ സ്കൂൾ പത്രത്തിന്റെ പത്രാധിപരായി. പിന്നീട് ബ്രാന്റ്ഫോർഡ് എക്സ്പോസിറ്ററിൽ ജോലിചെയ്തു. 1942ൽ അവർ ടൊറോണ്ടോയിലേയ്ക്കു താമസം മാറ്റി. അവർ ട്രെന്റ് ഫ്രെയ്നെയെ വിവാഹം കഴിച്ചങ്കിലും അവരുടെ പേരു മാറ്റിയില്ല. കാരണം ആക്കാലത്ത് അവർ ജോലിച്യ്ത ഗ്ലോബ് ആന്റ് മെയിൽ വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുത്തിരുന്നില്ല. [3]

തിരഞ്ഞെടുത്ത കൃതികൾ

[തിരുത്തുക]
  • Love, Hate, Fear and Anger — 1964
  • Canadian Women and the Law — 1974
  • The Law Is Not for Women — 1976
  • Emma — 1984
  • Emotions — 1986
  • Twelve Weeks in Spring — 1986
  • Jim: A Life With AIDS — 1988
  • The Sleepwalker — 1990
  • Portrait of Canada — 1991
  • Trial Without End — 1994
  • June Callwood's National Treasures — 1994
  • The Man Who Lost Himself: The Terry Evanshen Story — 2000 (about CFL player Terry Evanshen)

കുറിപ്പുകളും അവലംബവും

[തിരുത്തുക]
  1. Martin, Sandra (April 14, 2007). "Journalist, activist June Callwood dies at 82". Globe and Mail. Retrieved 2016-02-13.
  2. CBC Arts (April 14, 2007). "June Callwood, Canada's social conscience, dies at 82". CBC. Retrieved 2007-04-14.
  3. "June Callwood on The Hour". CBC. 2007-04-02. Retrieved 2007-04-18.