ജെ. വി. സോമയാജുലു

ജെ. വി. സോമയാജുലു
ജനനം
ജൊന്നലഗാഡ വെങ്കട സോമയാജുലു

(1928-06-30)30 ജൂൺ 1928
ലുകലം അഗ്രഹാരം,
ശ്രീകാകുളം ജില്ല
മരണം24 ഏപ്രിൽ 2004(2004-04-24) (പ്രായം 75)[1]
മരണ കാരണംഹൃദയസ്തംഭനം
തൊഴിൽActor
അറിയപ്പെടുന്ന കൃതി
ശങ്കരശാസ്ത്രി ശങ്കരാഭരണം,
ത്യാഗരാജ in Tyagayya

ജെ. വി. സോമയാജുലു (തെലുഗ്: జె. వి. సోమయాజులు) (മുഴുവൻ പേർ : ജൊന്നലഗാഡ വെങ്കട സോമയാജുലു, തെലുഗ്: జొన్నలగడ్డ వేంకట సోమయాజులు) (30 June 1928 – 27 April 2004) ഒരു ചലച്ചിത്രനടനായിരുന്നു. 1976 -ൽ പുറത്തിറങ്ങിയ ജ്യോതി എന്ന തെലുഗു ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു വന്ന ഇദ്ദേഹം ശങ്കരാഭരണം എന്ന ചിത്രത്തിലെ ശങ്കരശാസ്ത്രികൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://hindu.com/2004/04/28/stories/2004042806930600.htm