വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജീൻ-പോൾ ഡുമിനി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കേപ് ടൗൺ, ദക്ഷിണാഫ്രിക്ക | 14 ഏപ്രിൽ 1984|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ജെ.പി. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഓഫ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 302) | 17–21 ഡിസംബർ 2008 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 9-12 ഓഗസ്റ്റ് 2014 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 77) | 20 ഓഗസ്റ്റ് 2004 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 25 ജനുവരി 2015 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 21 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 30) | 15 സെപ്റ്റംബർ 2007 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 14 ജനുവരി 2015 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–തുടരുന്നു | കേപ് കോബ്രാസ് (സ്ക്വാഡ് നം. 24) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2004 | വെസ്റ്റേൺ പ്രോവിൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003 | ഡെവോൺ ക്രിക്കറ്റ് ക്ലബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2010 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2012 | ഡെക്കാൻ ചാർജേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013 | സൺറൈസേഴ്സ് ഹൈദരാബാദ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014-തുടരുന്നു | ഡൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 15 ജനുവരി 2015 |
ജീൻ-പോൾ ഡുമിനി (ജെ.പി. ഡുമിനി),[1] (ജനനം: 14 ഏപ്രിൽ 1984, കേപ്പ് ടൗൺ, ദക്ഷിണാഫ്രിക്ക) ഒരു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇടംകൈയ്യൻ മുൻനിര ബാറ്റ്സ്മാനായ അദ്ദേഹം ഒരു പാർട്ട് ടൈം ഓഫ് ബ്രേക്ക് ബൗളർ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ കേപ് കോബ്രാസ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.
ജെ.പി. ഡുമിനിയുടെ ടെസ്റ്റ് ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
നം. | റൺസ് | മത്സരം | എതിരാളി | രാജ്യം | വേദി | വർഷം | മത്സരഫലം |
[1] | 166 | 2 | ഓസ്ട്രേലിയ | മെൽബൺ, ഓസ്ട്രേലിയ | മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് | 2008 | വിജയിച്ചു |
[2] | 103 | 13 | ന്യൂസിലൻഡ് | വെല്ലിംഗ്ടൺ, ന്യൂസിലൻഡ് | ബേസിൻ റിസേർവ് | 2012 | സമനില |
[3] | 123 | 23 | ഓസ്ട്രേലിയ | പോർട്ട് എലിസബെത്ത്, ദക്ഷിണാഫ്രിക്ക | സെന്റ്. ജോർജ് പാർക്ക് | 2014 | വിജയിച്ചു |
[4] | 100* | 25 | ശ്രീലങ്ക | ഗാൾ, ശ്രീലങ്ക | ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം | 2014 | വിജയിച്ചു |
ജെ.പി. ഡുമിനിയുടെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
നം. | റൺസ് | മത്സരം | എതിരാളി | രാജ്യം | വേദി | വർഷം | മത്സരഫലം |
[1] | 111* | 51 | സിംബാബ്‌വെ | സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക | സൂപ്പർസ്പോർട്ട് പാർക്ക് | 2009 | വിജയിച്ചു |
[2] | 129 | 61 | സിംബാബ്‌വെ | ഗൗട്ടെങ്ങ്, ദക്ഷിണാഫ്രിക്ക | വില്ലോമൂർ പാർക്ക് | 2010 | വിജയിച്ചു |
[3] | 150* | 94 | നെതർലൻഡ്സ് | ആംസ്റ്റെൽവീൻ, നെതർലാൻഡ്സ് | വി.ആർ.എ. ക്രിക്കറ്റ് ഗ്രൗണ്ട് | 2013 | വിജയിച്ചു |
[4] | 115* | 135 | സിംബാബ്‌വെ | ഹാമിൽട്ടൺ, ന്യൂസിലൻഡ് | സെഡൺ പാർക്ക് | 2015 | വിജയിച്ചു |