സസ്യപ്രജനനത്തിനും മൃഗങ്ങളുടെ പ്രജനനത്തിനും സംരക്ഷണത്തിനും ഗവേഷണങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി സസ്യങ്ങളുടെയും ജന്തുക്കളുടെയും വിത്തുകൾ, കലകൾ പോലുള്ള ജീവനുള്ള ഭാഗങ്ങൾ സംരക്ഷിച്ചിരിക്കുന്നതാണ് ജെംപ്ലാസം. വിത്തുബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകൾ, നേഴ്‌സറികളിൽ വളരുന്ന തൈകൾ, മൃഗങ്ങളുടെ ജീൻ ബാങ്കുകൾ എന്നിവിടങ്ങളിൽ എല്ലാം ജെംപ്ലാസം സൂക്ഷിക്കാം. വന്യസ്പീഷിസുകൾ മുതൽ, മനുഷ്യർ കാലങ്ങൾ കൊണ്ട് വളർത്തിയെടുത്ത വിത്തുകൾ എന്നിവയെല്ലാം ജെമ്പ്ലാസമായി സൂക്ഷിക്കുന്നു. ജൈവവൈവിധ്യസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ജെംപ്ലാസത്തിന്റെ ശേഖരങ്ങൾ അത്യാവശ്യമാണ്. [1]
{{cite book}}
: |author=
has generic name (help) 63 p.{{cite book}}
: |author=
has generic name (help)CS1 maint: multiple names: authors list (link) 174 p.