ജെനറൽ നിൽ | |
---|---|
സംവിധാനം | Ryszard Bugajski |
നിർമ്മാണം | Włodzimierz Niderhaus |
രചന | Ryszard Bugajski |
സംഗീതം | Shane Harvey |
ഛായാഗ്രഹണം | Piotr Śliskowski PSC |
ചിത്രസംയോജനം | Ewa Romanowska-Rózewicz PSM |
വിതരണം | Monolith Films, Chełmska |
റിലീസിങ് തീയതി | 2009 |
രാജ്യം | പോളണ്ട് |
ഭാഷ | പോളിഷ് |
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികൾക്കെതിരെ പടപൊരുതിയ ധീരനും ബുദ്ധിമാനുമായ പോളിഷ് ജെനറൽ എമിൽ ഫീൽ ഡോർഫിന്റെ കഥ പറയുന്ന പോളിഷ് സിനിമയാണ് ജെനറൽ നിൽ. 2009 ൽ ഈ ചിത്രം പുറത്തിറങ്ങി[1]
1945 ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചെങ്കിലും സമാധാനം നിഷേധിക്കപ്പെട്ട സമൂഹമായിരുന്നു പോളണ്ടിലേത് .തന്റെ രാജ്യത്തിനു വേണ്ടി നാസികളോട് പൊരുതിയ ജെനറൽ എമിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ വേട്ടയാടപ്പെടുകയും 1953 ൽ വധ ശിക്ഷക്ക് വിധേയനാക്കപ്പെടുകയും ചെയ്തു. വിസ്മരിക്കപ്പെട്ട ആ ധീരനോടുള്ള ആദരവായാണ് ഈ സിനിമ അവതരിപ്പിക്കപ്പെടുന്നത്.