ജെഫ്രി ഗുറുമുയി യുനുപിംഗു | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1970 (വയസ്സ് 54–55) ഗാൽവിൻകു(എൽക്കോ ദ്വീപുകൾ), ആസ്ത്രേലിയ |
വിഭാഗങ്ങൾ | Folk |
തൊഴിൽ(കൾ) | സംഗീതഞ്ജൻ |
വർഷങ്ങളായി സജീവം | 1988–present |
ലേബലുകൾ | സ്കിന്നിഫിഷ് സംഗീതം |
വെബ്സൈറ്റ് | www |
പ്രമുഖ ആസ്ത്രേലിയൻ ആദിവാസി ഗായകനാണ് ജെഫ്രി ഗുറുമുയി യുനുപിംഗു(ജനനം : 1970). യോൾങു ഭാഷയിലാണ് ഇദ്ദേഹത്തിന്റ ഗാനാലാപനം.
വടക്കൻ ആസ്ട്രേലിയയിലെ എൽക്കോ ദ്വീപിലാണ് ഗുറുമുയി ജനിച്ചത്. യോള്ങുവിലെ ഗുമാജ് വിഭാഗക്കാരനായ ഗുറുമുയി ജന്മനാ അന്ധനാണ്.