![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജെയിംസ് പീറ്റർ ഫോക്‌നർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ടാസ്മാനിയ, ഓസ്ട്രേലിയ | 29 ഏപ്രിൽ 1990|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 186 സെ.മി. (6 ft 1 in)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏക ടെസ്റ്റ് (ക്യാപ് 435) | 21 ഓഗസ്റ്റ് 2013 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 202) | 1 ഫെബ്രുവരി 2013 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 18 ജനുവരി 2015 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 44 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008– | ടാസ്മാനിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | പൂനെ വാരിയേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011– | മെൽബൺ സ്റ്റാർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012 | കിങ്സ് XI പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013– | രാജസ്ഥാൻ റോയൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 2 ഫെബ്രുവരി 2015 |
ജെയിംസ് ഫോക്‌നർ (ജനനം: 29 ഏപ്രിൽ 1990, ടാസ്മാനിയ, ഓസ്ട്രേലിയ[2]) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ മീഡിയം പേസറുമായ അദ്ദേഹം മികച്ച ഒരു ഓൾ റൗണ്ടറാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂനെ വാരിയേർസ്, കിങ്സ് XI പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
നം. | എതിരാളി | വേദി | തീയതി | പ്രകടനം | മത്സരഫലം |
---|---|---|---|---|---|
1 | ![]() |
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ചണ്ഡീഗഢ് | 19 ഒക്ടോബർ 2013 | 10–0–65–1, 1 റൺ ഔട്ട്; 64 (29 പന്തിൽ) | വിജയിച്ചു [3] |
2 | ![]() |
ദി ഗാബ, ബ്രിസ്ബെൻ | 17 ജനുവരി 2014 | 10–0–73–2; 69* (47 പന്തിൽ) | വിജയിച്ചു [4] |
3 | ![]() |
അഡ്ലെയ്ഡ് ഓവൽ, അഡിലെയ്‌ഡ് | 26 ജനുവരി 2014 | 27 (27 പന്തിൽ); 10–0–37–2 | വിജയിച്ചു [5] |
നം. | എതിരാളി | മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ | തീയതി | പരമ്പരയിലെ പ്രകടനം | ഫലം |
---|---|---|---|---|---|
1 | ![]() |
- | നവംബർ 2014 | ബാറ്റിങ്ങ്: റൺസ്- 50 (41 പന്തിൽ), ശരാശരി – 50.00, സ്ട്രൈക്ക് റേറ്റ് – 121.95 ബൗളിങ്ങ്: പ്രകടനം- 11–0–70–6, ശരാശരി – 11.67, ഇക്കണോമി – 6.36, ഫീൽഡിങ്ങ്: ക്യാച്ച്- 2 |
വിജയിച്ചു; 2–1 [6] |