Jerome Hill | |
---|---|
ജനനം | Jerome Hill മാർച്ച് 2, 1905 |
മരണം | നവംബർ 21, 1972 | (പ്രായം 67)
ദേശീയത | American |
വിദ്യാഭ്യാസം | Yale University |
തൊഴിൽ(s) | Painter, Composer, Academy-Award Winning Independent Film Director, Writer and Producer |
അറിയപ്പെടുന്നത് | Ski Flight (1937) Grandma Moses (1950) Albert Schweitzer (1957) Film Portrait (1973) |
ബന്ധുക്കൾ | James Jerome Hill |
അവാർഡുകൾ | 1957 Academy Award for Best Documentary Feature |
ജെറോം ഹിൽ (മാർച്ച് 2, 1905 - നവംബർ 21, 1972) ഒരു അമേരിക്കൻ സിനിമാ നിർമ്മാതാവും കലാകാരനുമായിരുന്നു. യേൽ സർവ്വകലാശാലയിൽ പഠിച്ച അദ്ദേഹം അവിടെ ദി യേൽ റെക്കോർഡ് എന്ന പേരിലറിയപ്പെട്ട കാമ്പസിലെ ഫലിത മാഗസിനുവേണ്ടി മാഗസിൻകവർ, ഹാസ്യം, കാർട്ടൂൺ എന്നിവ തയ്യാറാക്കിയിരുന്നു.[1]