ജൈനെന്ദ്ര കുമാർ | |
---|---|
ജനനം | Kodiyaganj, United Provinces of Agra and Oudh, British India | 2 ജനുവരി 1905
മരണം | 24 ഡിസംബർ 1988 | (പ്രായം 83)
ഭാഷ | Hindi |
ദേശീയത | British Indian, Republic of India |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ | പത്മഭൂഷൺ 1971 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1979 Sahitya Akademi Award 1966 |
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഹിന്ദി എഴുത്തുകാരൻ ആണ് ജൈനെന്ദ്ര കുമാർ (2 ജനുവരി 1905 -1988 ഡിസംബർ 24). സുനിത, ത്യാഗപാദ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചു. 1971 ൽ പത്മഭൂഷൺ പുരസ്കാരതിന് അർഹനായി.[1] 1966 ൽ മുക്തിബോധ് എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്കാരം നൽകി ആദരിച്ചു. 1979 ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.[2]