Jo Frost | |
---|---|
![]() | |
ജനനം | Joanne Frost 27 ജൂൺ 1971 London, United Kingdom |
ദേശീയത | British |
തൊഴിൽ(കൾ) |
|
സജീവ കാലം | 1989–present (nanny) 2004–present (TV personality) |
അറിയപ്പെടുന്നത് | Supernanny and related shows |
ജീവിതപങ്കാളി | Darrin Jackson (2016-present) |
വെബ്സൈറ്റ് | Official website |
ജോയന്നെ ഫ്രോസ്റ്റ് (ജനനം: 27 ജൂൺ 1971) [1][2][3] ഒരു ഇംഗ്ലീഷ് ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമാണ്. അവർ യുകെ റിയാലിറ്റി ടെലിവിഷൻ പരിപാടി സൂപ്പർ നാനിയിലെ കേന്ദ്രകഥാപാത്രമായിരുന്നു. 2004-ൽ ബ്രിട്ടനിൽ ആദ്യം പ്രക്ഷേപണം ചെയ്ത ഈ പരിപാടി യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ റിയാലിറ്റി ഷോകളായി അവതരിപ്പിക്കുകയുണ്ടായി.
27 ജൂൺ 1971)