ജോക്കർ ശലഭം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. ilithyia
|
Binomial name | |
Byblia ilithyia (Drury, 1773)
|
കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ജോക്കർ (Byblia ilithyia). വരണ്ട പ്രദേശങ്ങളിലാണ് പൊതുവെ ഇവയെക്കാണുന്നത്. തിളങ്ങുന്ന കുങ്കുമ നിറമാർന്ന ചിറകുകളിൽ കറുത്ത വരകളും കുറികളും ഉണ്ട്. ഇവയുടെ ലാർവകൾ ഭക്ഷണസസ്യമായി ഉപയോഗിക്കുന്ന ചെടികളിലൊന്ന് ചൊറിയണം ആണ്.[1][2][3][4]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)