ജോല്ജ'


മധ്യ തെക്കൻ മെക്സിക്കോയിലെ ചിയാപ്പാസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന മുൻ കൊളംബിയൻ മായൻ സംസ്കാരത്തിന്റെ പുരാവസ്തുകേന്ദ്രമാണ് ജോല്ജ.' സ്പാനിഷ് ഭാഷയിൽ ക്യൂവ ദെ ജോൽജ (അല്ലെങ്കിൽ ജോൽജ) എന്നും അറിയപ്പെടുന്നു. മുൻ ക്ലാസിക് കാലഘട്ടത്തിലെ (ഏതാണ്ട് ക്രി.മു. 3 മുതൽ 7 വരെ നൂറ്റാണ്ടുകളിൽ) മായൻ ലിപിയിൽ ഉള്ള ചായം പൂശിയ ചുമർചിത്രങ്ങളും അനേകം ലിഖിതങ്ങളും അടങ്ങിയ ഒരു ഗുഹയാണ് ഈ പുരാവസ്തുകേന്ദ്രം.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  • Bassie, Karen; Jorge Pérez De Lara; Marc Zender (2000). "Jolja' Cave". Mesoweb. Retrieved 2006-08-14.