ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 31°52′55″S 116°04′26″E / 31.88194°S 116.07389°E |
വിസ്തീർണ്ണം | 26.78 km2 (10.3 sq mi) |
Website | ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം |
ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം പെർത്തിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി, പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഡാർലിങ് സ്കാർപ്പിലാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആദ്യത്തെ ദേശീയോദ്യാനവും റോയൽ ദേശീയോദ്യാനത്തിനു ശേഷം ആസ്ത്രേലിയയിലെ രണ്ടാമത്തെ ദേശീയോദ്യാനമാണിത്.
1898ൽ പരിപാലിക്കാനും വിനോദസഞ്ചാരത്തിനു വേണ്ടിയുമാണ് ഈ സ്ഥലത്തെ സംരക്ഷിച്ചിരുന്നത്. രണ്ട് വർഷങ്ങൾക്കു ശേഷം, ഗ്രീൻ മൗണ്ട് ദേശീയോദ്യാനം എന്നു പേരിട്ടു. [1] 1930 കളിൽ ഇത് ദേശീയോദ്യാനമായി പരിഗണിച്ചു.[2][3] പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആദ്യത്തെ പ്രീമിയറായിരുന്ന സർ ജോൺ ഫൊറസ്റ്റിന്റെ സ്മരണാർത്ഥം 1947 നു ശേഷം ഈ ദേശീയോദ്യാനത്തിന്റെ പേര് മാറ്റി. [4][5]
{{cite news}}
: More than one of |work=
and |newspaper=
specified (help)CS1 maint: extra punctuation (link)More than one of |work=
ഒപ്പം |newspaper=
specified (സഹായം)
{{citation}}
: More than one of |accessdate=
and |access-date=
specified (help)More than one of |accessdate=
ഒപ്പം |access-date=
specified (സഹായം)
{{cite news}}
: More than one of |work=
and |newspaper=
specified (help)More than one of |work=
ഒപ്പം |newspaper=
specified (സഹായം)
{{cite news}}
: More than one of |work=
and |newspaper=
specified (help)CS1 maint: extra punctuation (link)More than one of |work=
ഒപ്പം |newspaper=
specified (സഹായം)