ജോർജ്ജസ് നദി ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 33°58′58″S 151°01′56″E / 33.98278°S 151.03222°E |
വിസ്തീർണ്ണം | 5.14 km2 (2.0 sq mi)[1] |
Website | ജോർജ്ജസ് നദി ദേശീയോദ്യാനം |
കിഴക്കൻ ആസ്ത്രേലിയയിൽ തെക്ക്-പടിഞ്ഞാറ് സിഡ്നിയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ജോർജ്ജസ് നദി ദേശീയോദ്യാനം. സിഡ്നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്നും തെക്കു-പടിഞ്ഞാറായി 25 കിലോമീറ്റർ ദൂരത്തായും ജോർജ്ജസ് നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്നതുമാണ് ഈ ദേശീയോദ്യാനം.
ബാങ്ക്സ്റ്റൊവ്ൺ നഗരത്തിലുള്ള റിവർ റോഡിന്റൊപ്പമുള്ള കവലയ്ക്ക് എതിർവശമുള്ള ഹെന്രി ലോസൺ ഡ്രൈവിലാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടം. സതെർലാന്റ് ഷയറിൽ ജോർജ്ജസ് നദിയുടെ തീരങ്ങളിലുള്ള ആല്ഫോർഡ് പോയന്റ് ഡ്രൈവിൽ നിന്ന് തെക്കുഭാഗത്തു നിന്നും പടിഞ്ഞാറുനിന്ന് M5 മോറ്റോർവേയിനിന്നും വടക്കുനിന്ന് ഡേവീസ് റോഡിൽ നിന്നും കിഴക്കുനിന്ന് വനപാതയിൽ നിന്നും ഇവിടേ എത്താം.[2]
Protected areas of New South Wales