ഝാർഖണ്ഡ് ക്രിക്കറ്റ് ടീം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പ്ലേറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഒരു ടീമാണ്. മുൻപ് ബീഹാർ ക്രിക്കറ്റ് ടീം എന്നാണ് ഈ ടീം അറിയപ്പെട്ടിരുന്നത്. എന്നാൽ ബിഹാർ സംസ്ഥാനത്തിന്റെ വിഭജനത്തിനു ശേഷം പുതുതായി രൂപീകരിക്കപ്പെട്ട ഝാർഖണ്ഡ് സംസ്ഥാനം ആസ്ഥാനമാക്കി ഝാർഖണ്ഡ് ക്രിക്കറ്റ് ടീം എന്ന് ഈ ടീമിന് പുനർനാമകരണം നടത്തുകയായിരുന്നു. കൂടുതൽ ക്രിക്കറ്റ് സൗകര്യങ്ങൾ ഝാർഖണ്ഡിലാണ് ലഭ്യമായുള്ളത് എന്നതിനാലായിരുന്നു ഇത്.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |