ഞാൻ സൽപ്പേര് രാമൻകുട്ടി

ഞാൻ സൽപ്പേര് രാമൻ‌കുട്ടി
ഡി.വി.ഡി. പുറംചട്ട
സംവിധാനംഅനിൽ ബാബു
നിർമ്മാണംബി. രാകേഷ്
രചനകലവൂർ രവികുമാർ
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
ലാലു അലക്സ്
ഗായത്രി ജയറാം
കാർത്തിക
സംഗീതംരവീന്ദ്രൻ
ഗാനരചനബി.ആർ. പ്രസാദ്
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോയൂണിവേഴ്സൽ സിനിമ
വിതരണംഅമ്പലക്കര ആർട്സ്
റിലീസിങ് തീയതി2004 മാർച്ച് 19
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ലാലു അലക്സ്, ഗായത്രി ജയറാം, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഞാൻ സൽപ്പേര് രാമൻ‌കുട്ടി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അമ്പലക്കര ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ജയറാം സൽപ്പേര് രാമൻ‌കുട്ടി
ജഗതി ശ്രീകുമാർ മാധവൻ
ലാലു അലക്സ് വേലായുധൻ
ജനാർദ്ദനൻ നാരായണൻ
മണിയൻപിള്ള രാജു ശങ്കരൻ
ബോബൻ ആലും‌മൂടൻ കുഞ്ഞമ്പു
മാള അരവിന്ദൻ ഖാദർ
പറവൂർ ഭരതൻ
കോട്ടയം നസീർ
ഗായത്രി ജയറാം സംഗീത
കവിയൂർ പൊന്നമ്മ
കാർത്തിക
സുജ കാർത്തിക
ബിന്റ
തെസ്നി ഖാൻ
ഊർമ്മിള ഉണ്ണി
നിരോഷ ദാക്ഷായണി

സംഗീതം

[തിരുത്തുക]

ബി.ആർ. പ്രസാദ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു – എം.ജി. ശ്രീകുമാർ
  2. മദന പതാകയിൽ – കെ.ജെ. യേശുദാസ്
  3. കളിയാടി – ബിജു നാരായണൻ, ജ്യോത്സ്ന
  4. തെയ് തെയ് പുഴപാടും – മധു ബാലകൃഷ്ണൻ
  5. മന്ദാരപ്പൂവെന്തേ പുലരിയോട് – രാധിക തിലക്
  6. മദന പതാകയിൽ – കെ.ജെ. യേശുദാസ്, രാധിക തിലക്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം പി.സി. മോഹനൻ
കല മുത്തുരാജ്
ചമയം സലീം കടയ്ക്കൽ, ദൊരൈ
വസ്ത്രാലങ്കാരം മഹി, ദൊരൈ
നൃത്തം കുമാർ ശാന്തി
സംഘട്ടനം ത്യാഗരാജൻ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം രാജേഷ്
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
റീറെക്കോർഡിങ്ങ് ആരഭി റെക്കോർഡിങ്ങ് ഇൻ
വാതിൽ‌പുറ ചിത്രീകരണം രജപുത്ര
ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]