ഞെരിഞ്ഞൻപുളി | |
---|---|
' | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. amplexicaulis
|
Binomial name | |
Solena amplexicaulis (Lam.) Gandhi
| |
Synonyms | |
|
ഒരു ബഹുവർഷവള്ളിച്ചെടിയാണ് കരിവള്ളി, കരുവിക്കിഴങ്ങ്, കാരക്ക എന്നെല്ലാം അറിയപ്പെടുന്ന ഞെരിഞ്ഞൻപുളി. (ശാസ്ത്രീയനാമം: Solena amplexicaulis). ആയുർവേദത്തിൽ ഇത് പലവിധ ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ട്[1]. Creeping Cucumber, Diversely-leaved melothria, Clasping-stemmed solena എന്നെല്ലാം അറിയപ്പെടുന്നു[2]. വേരും കായും ഇലയും ഭക്ഷ്യയോഗ്യമാണ്[3].