ടണൽ ക്രീക്ക് ദേശീയോദ്യാനം Western Australia | |
---|---|
![]() Tunnel Creek in the Kimberley Region of Western Australia | |
നിർദ്ദേശാങ്കം | 17°36′43″S 125°08′34″E / 17.61194°S 125.14278°E |
വിസ്തീർണ്ണം | 91 ഹെ (225 ഏക്കർ)[1] |
Website | ടണൽ ക്രീക്ക് ദേശീയോദ്യാനം |
ടണൽ ക്രീക്ക് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ കിംബെർലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കു-കിഴക്കായി 1,845 കിലോമീറ്ററും ബ്രൂമിയിൽ നിന്നും കിഴക്കായി 390 കിലോമീറ്ററും അകലെയുമാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ടണൽ അരുവി ഒഴുകുന്ന പ്രകൃത്യായുള്ള ഗുഹ ഒരു പ്രധാനപ്പെട്ട ഒരു ആകർഷണമാണ്.
ഗുഹയിൽ കാണുന്ന സ്പെലിയോതെംസുകൾ ആദിവാസികളുടെ ശിലാചിത്രങ്ങൾ എന്നിവ ചുമരുകളെ അലങ്കരിക്കുന്നു. 1897ൽ ഈ ഗുഹയുടെ പ്രവേശനകവാടത്തിൽ കൊല്ലപ്പെട്ട ആദിവാസി പോരാളിയായ ജുൻഡമാറ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. [2]
{{cite journal}}
: Cite journal requires |journal=
(help)