ടാർസൊഫ്ലെബിഡെ Temporal range: അന്ത്യ ജുറാസ്സിക് - തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
![]() | |
അന്ത്യ ജുറാസ്സിക് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന Tarsophlebia eximia | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | †Tarsophlebioptera |
Family: | †Tarsophlebiidae Handlirsch, 1906 |
Type genus | |
Tarsophlebia Hagen, 1866
| |
Genera | |
|
യുറേഷ്യയിൽ അന്ത്യ ജുറാസ്സിക്-തുടക്ക ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സാമാന്യം വലിപ്പമുള്ള തുമ്പി കുടുംബമാണ് ടാർസൊഫ്ലെബിഡെ (Tarsophlebiidae). അവ ഒന്നുകിൽ ഇപ്പോഴുള്ള തുമ്പികളുടെ ആദിമ അംഗങ്ങളോ അല്ലെങ്കിൽ സഹോദര അംഗങ്ങളോ (ടാർസോഫ്ലെബിയോപ്റ്റെറ) ആണ്. മെഗാനിസൊപ്റ്റെറയ്ക്കും ഇന്നത്തെ തുമ്പികൾക്കും ഇടയിലാണ് ഇവയുടെ സ്ഥാനം.[1][2]
അവയ്ക്ക് സെല്ലുകളോടു കൂടിയ ചിറകുകളും നീളമുള്ള കാലുകളും ഉണ്ടായിരുന്നു. ആൺതുമ്പികൾക്ക് തുഴയുടെ ആകൃതിയിലുള്ള കുറുവാലുകളും പെൺതുമ്പികൾക്ക് വലിപ്പമുള്ള ഓവിപ്പോസിറ്ററും ഉണ്ടായിരുന്നു.[3] ആൺതുമ്പികളുടെ ദ്വിദീയ പ്രത്യുപ്പാദന അവയവം ഇന്നത്തെ തുമ്പികളുടേതുപോലുള്ള വളർച്ച പ്രാപിച്ചിരുന്നില്ല.[4][5] ഇവയുടെ ലാർവ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇവയുടെ വംശവൃക്ഷത്തെക്കുറിച്ചു പ്രധാനമായും രണ്ടു അനുമാനങ്ങളാണുള്ളത്:[3][5]
Odonata |
| |||||||||||||||||||||||||||
Odonatoptera |
| |||||||||||||||||||||
{{cite journal}}
: CS1 maint: unflagged free DOI (link)
{{cite journal}}
: Unknown parameter |authors=
ignored (help)
{{cite book}}
: CS1 maint: multiple names: authors list (link)