ടിലിയ ഒലിവേരി | |
---|---|
![]() | |
At the Meise Botanic Garden | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മാൽവേൽസ് |
Family: | Malvaceae |
Genus: | Tilia |
Species: | T. oliveri
|
Binomial name | |
Tilia oliveri | |
Synonyms[1] | |
Tilia pendula V.Engl. ex C.K.Schneid. |
മാൽവേസീ കുടുംബത്തിലെ ഒരു പൂച്ചെടിയാണ് ടിലിയ ഒലിവേരി. ചൈനീസ് വൈറ്റ് ലൈം അല്ലെങ്കിൽ ഒലിവേഴ്‌സ് ലൈം എന്നും ഇതറിയപ്പെടുന്നു.[1][2] ഇത് ഒരു തെരുവ് വൃക്ഷമായി യുണൈറ്റഡ് കിംഗ്ഡത്തിൽ നന്നായി വളരുന്നു.എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് വാണിജ്യപരമായി ലഭ്യമല്ല.[3][4][5]
4 suppliers