ടു ലോസ്റ്റ് വേൾഡ്സ് | |
---|---|
![]() | |
സംവിധാനം | Norman Dawn |
നിർമ്മാണം | Boris Petroff |
രചന | Tom Hubbard/Phyllis Parker/Boris Petroff (story)/Bill Shaw |
അഭിനേതാക്കൾ | James Arness/Kasey Rogers |
സംഗീതം | Alex Alexander |
ഛായാഗ്രഹണം | Harry Neumann |
ചിത്രസംയോജനം | Fred R. Feitshans Jr. |
വിതരണം | Sterling Productions Inc. Eagle-Lion films |
റിലീസിങ് തീയതി | January 5, 1950 |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 61 minutes |
1950-ൽ ഇറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ചലച്ചിത്രം ആണ് ടു ലോസ്റ്റ് വേൾഡ്സ്. ബോറിസ് പെട്രോഫ് കഥ എഴുതി സംവിധാനം നിർവഹിച്ച ചലച്ചിത്രം എന്നതും ഈ സിനിമയുടെ സവിശേഷത ആണ്.
രണ്ടു കമിതകളെ കടൽ കൊള്ളകാർ തട്ടി കൊണ്ട് പോകുനതും. അവർ ഒരു ചാർട്ട് ചെയാത്ത ദീപിൽ എത്തിപെടുനതും, അവിടെ അവർ ദിനോസറുകളെ അഭിമുകികരികുനതും മറ്റും ആണ് കഥ തന്തു.