Tempting Fate | |
---|---|
![]() Theatrical poster | |
സംവിധാനം | Kevin Nwankwor |
നിർമ്മാണം | Kevin Nwankwor Emmanuel Ojeah Unoma Nwankwor |
അഭിനേതാക്കൾ | Ramsey Nouah Andrew Onochie Tiffany Denise Turner Dan Davies John Vogel |
സംഗീതം | Pedro Gonzalez Arbona |
ഛായാഗ്രഹണം | Sulekh Suman |
ചിത്രസംയോജനം | Aashish Mayour |
സ്റ്റുഡിയോ | KevStel Group Productions |
വിതരണം | Silverbird Film Distributions |
റിലീസിങ് തീയതി |
|
രാജ്യം | Nigeria United States |
ഭാഷ | English |
സമയദൈർഘ്യം | 115 minutes |
ആകെ | ₦15,000,000[2] |
2015-ൽ പുറത്തിറങ്ങിയ നൈജീരിയൻ അമേരിക്കൻ ചലച്ചിത്രമാണ് ടെംപ്റ്റിംഗ് ഫേറ്റ്. കെവിൻ ൻവാങ്ക്വോർ രചനയും സംവിധാനവും നിർമ്മാണവും നടത്തി.[3] റാംസി നൗ, ഡാൻ ഡേവീസ്, ജോൺ വോഗൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2015-ലെ പാൻ ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവലിലും യുഎസ്എ ഇൻഡി ഫെസ്റ്റിലും ഇത് ആദ്യമായി പ്രദർശിപ്പിച്ചു.[4]
Actor | Role | |
---|---|---|
Nouah, RamseyRamsey Nouah | Okoye, UgoUgo Okoye | |
Onochie, AndrewAndrew Onochie | Okoye, EduEdu Okoye | |
Davies, DanDan Davies | , ScorpionScorpion | |
Vogel, John JJohn J Vogel | Travis, DetectiveDetective Travis | |
Turnerr, Tiffany DeniseTiffany Denise Turnerr | , TraceyTracey | |
Lu, DianaDiana Lu | Lee, DetectiveDetective Lee | |
Alexander, NicholasNicholas Alexander | , BlakeBlake | |
Edo, FreddieFreddie Edo | Pee, FreddieFreddie Pee |